Kerala State
Handloom Development Corporation Ltd.

ho£Ww

ലക്ഷ്യം

കേരളത്തിലെ അസംഘടിത മേഖലയിലുള്ള ഒറ്റത്തറി നെയ്ത്തുകാരുടെ സമഗ്രപുനരുദ്ധാരണമാണ് ലക്ഷ്യം

വീക്ഷണം

പ്രകൃതിക്കനുയോജ്യമായ കൈത്തറി വസ്ത്രധാരണം പരിപോഷിപ്പിക്കുകയും അതിന്റെ നന്‍മ ജന മനസ്സുകളില്‍ എത്തിക്കുകയുമാണ് ഒറ്റത്തറി നെയ്ത്തുകാരെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം